KIZHAKKUMVELITHARA Mahakudumbam
https://kizhakkumvelithra.weebly.com/
KAVALACKAL-KIZHAKKUMVELITHARA-MUPPATHINKALAM-NARAKATHARA
കുടുംബ ചരിത്ര തന്തു :-
കൊച്ചി രാജാക്കന്മാരുമായി നല്ല ബന്ധത്തിൽ കഴിഞ്ഞ ഒരു പ്രശസ്ത തറവാടായിരുന്നു നമ്മുടേത്. അമ്പലത്തിലേക്കാവശ്യമായ എണ്ണ തൊട്ടുദ്ധീകരിക്കുവാനും മറ്റും ഈ കുടുംബാംഗങ്ങൾ നിയുക്തരായിരുന്നുവെന്നത് കുടുംബത്തിന്റെ ഉന്നത പാരമ്പര്യത്തിലേ വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്.
ഏതോ കാര്യത്തെച്ചൊല്ലി രാജാവുമായി കടുത്ത വിയോജിപ്പിലായ തറവാട്ടു കാരണവർ കുടുംബസമേതം ചെമ്പകശ്ശേരി രാജ്യത്തേക്കും നാടുവിട്ടു. ഇതു സംഭവിച്ചത് ഉദ്ദേശം 400 വർഷങ്ങൾക്കു മുമ്പാണെന്നു കരുതപ്പെടുന്നു.
തന്റെ നാലാൺസന്താനങ്ങളും പരിവാരങ്ങളുമായി ചെമ്പകശ്ശേരി രാജസമക്ഷമെത്തിയ കുടുംബ കാരണവർ സ്വർണ്ണരാശികളുടെ ഒരു വലിയ ശേഖരവും മറ്റു വിശിഷ്ട വസ്തുക്കളും കണ്ടുകാഴ്ച്ചയായി നൽകി രാജപ്രീതി സമ്പാദിച്ചു. രാജാവിന്റെ സംരക്ഷണം ഉറപ്പു വരുത്തിയ കുടുംബത്തിനും ധാരാളം പറമ്പുകളും കൃഷിയിടങ്ങളും കരമൊഴിവായി ലഭിക്കുകയും ചെയ്തു. അങ്ങനെ താമലൂർ, പുത്തൻപുരയ്ക്കൽ, മാറാംകുന്നിൽ, കിഴക്കുംവേലിത്ര എന്നീ നാല് തറവാടുകളിലായി നമ്മുടെ പൂർവ്വികർ താമസമാരംഭിച്ചു. കുടുംബ ചരിത്രം സംബന്ധിച്ച പൊതുവായ പാരമ്പര്യമാണിത്.
തലമുറകൾ പിന്നിട്ടപ്പോൾ കിഴക്കുംവേലിത്ര തറവാട്ടുകാർ തന്നെ പല സ്ഥലങ്ങളിലായി മാറിപ്പാർക്കുവാൻ തുടങ്ങി. ഈ കാലയളവിൽ കിഴക്കുംവേലിത്ര കുടുംബത്തിലെ ചില അംഗങ്ങൾക്ക് വസൂരി ബാധ ഉണ്ടായി. രോഗികളെ ശുശ്രൂഷിക്കുവാൻ മടപതികളെ ഇരുത്തിയിട്ട് രോഗം ബാധിക്കാത്തവർ സഹോദരഭവനമായ കവലയ്ക്കലേയ്ക്കു മാറിത്താമസിക്കുകയും ചെയ്തു. തുടർന്നു വർഷങ്ങളോളം കിഴക്കും വലിയ തറവാട്ടിൽ ആൾപ്പാർപ്പില്ലായിരുന്നു. കുറെക്കാലങ്ങൾക്കുശേഷം കവലയ്ക്കൽ താമസമാക്കിയിരുന്ന ഇട്ടികുരുവിളയുടെ മൂന്നാമത്തെ മകൻ കരുവിള കുര്യൻ ആൾപ്പാർപ്പില്ലാതെ കിടന്ന കിഴക്കുംവേലിത്ര തറവാട്ടിൽ തിരിച്ചെത്തി, താമസം തുടങ്ങി, മൂത്തമകൻ കുരുവിള തൊമ്മി നാരകത്രയിലും, രണ്ടാമൻ കുരുവിള ഔസേഫ് മുപ്പതിൻകളത്തിലും, എല്ലാവരിലും ഇളയവൻ കുരുവിള ദേവസ്യാ കവലയ്ക്കലും താമസമാക്കി.
നമ്മുടെ കുടുംബത്തെ സംബന്ധിച്ച് പല പാരമ്പര്യങ്ങളും കേട്ടുകേൾവികളും നിലവിലുണ്ട്. ഇവയെല്ലാം ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ പഠിച്ച് , വിലയിരുത്തി വിപുലമായ ഒരു കുടുംബ ചരിത്രം സമീപ ഭാവിയിൽത്തന്നെ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഡോ. കുരുവിള കുര്യൻ
കിഴക്കുംവേലിത്ര .
-----------------------------------------------------------------------------------------------------------------------------------------------
ഹൃദയ സ്പർശിായ കുടുംബ ചരിത്ര തന്തുവിൽ അല്പം കൂടി ചേർക്കുന്നു :-
ദൈവങ്ങളുടെ കുടുംബം ആയിരുന്നു പിതാമഹന്മാരുടെ , അവർ ദുഃഖങ്ങൾ മനസ്സിൽ ഒതുക്കി ജീവിച്ചു എന്നത് അവർക്ക് ദൈവ കണ്ണ് ഉണ്ടായിരുന്നു , അത് ഭൂമിയും സ്വർഗ്ഗവും അവർ വേർ തിരിച്ചു കണ്ടു , അവർ മനസ്സിൽ കളങ്കം ഇല്ലാത്തവർ ആയിരുന്നു , അത് അവരുടെ ഒരു സവിശേഷത ആണ് , ദൈവ കണ്ണുനീർ അവർക്ക് ഉണ്ടായിരുന്നു , അവർ ദൈവങ്ങളുടെ മക്കൾ എന്ന ഓമന പേരിൽ കർത്താക്കളുടെ മുഖം ഉളളവർ എന്ന് അറിയിയ്ക്കുന്ന സന്തോഷ മഴവില്ല് ഏഴ് നിറം അല്ല ഒമ്പത് നിറം വരെ അവർക്ക് ഉണ്ടായിരുന്നു സ്നേഹ മഴവില്ല് കുമ്പിട്ട് എല്ലാവരും എടുത്തിരുന്നു എന്നൊരു ചരിത്രം ഉണ്ട് , അത് ഉളളത് കൊണ്ട് മഴവില്ല് രാശി അവർക്ക് അനുകൂലം ആയിരുന്നു , നക്ഷത്രങ്ങൾ അവർ പുറകിലെ നിർത്തിയിരുന്നുള്ളു എന്ന് ആണ് അർത്ഥം , അപ്പൊൾ മഴവില്ല് രാശി കുമ്പിട്ട് പോകുവായിരുന്നു , അത് കൂടാതെ ദൈവ അഗ്നി അവർക്ക് ഉണ്ടായിരുന്നു , ഒമ്പത് തലമുറ മുമ്പ് വരെ അവർക്ക് ദൈവങ്ങൾ എന്ന പേരും ഉണ്ടായിരുന്നു എങ്കിലും തമ്പുരാക്കൾ എന്ന പേരിൽ അറിയപ്പെട്ടു , അത് നക്ഷത്രങ്ങളെ പുറകിൽ നിർത്തുന്നവർ എന്ന് ആണ് അർത്ഥം , അപ്പൊൾ രാശി അവർക്ക് ബാധകം ആയിരുന്നില്ല , ശനി ദേവ വില്ലും ആയി വന്നു വിധയപ്പെടുവായിരുന്നു , അപ്പൊൾ പ്രക്രിതിയെ വിരിയ്ക്കാൻ ഓരോ ജ്ഞാനങ്ങളും നേരാം വണ്ണം സഞ്ചരിച്ചിരുന്നു , അത് കൊണ്ട് അവർക്ക് മതങ്ങൾ വേണ്ടായിരുന്നു , സത്യങ്ങൾ നേരിട്ട് അവർക്ക് എത്തിപ്പിടിച്ച് സ്വർഗ്ഗം പണിയുവായിരുന്നു , അത് നമ്മൾക്ക് ഈ നാളിൽ സാധാരണ അനുഭവം അല്ല എങ്കിലും ചരിത്രത്തിൻ്റെ താളുകളിൽ അത് വീതം വച്ചു കിടപ്പുണ്ട് , അത് ഞാൻ എടുത്തു എങ്കിലും അവ വീതം വയ്ക്കാതെ സ്വർഗ്ഗത്തിൽ അവ മാറ്റപ്പെട്ടു എന്നും അറിയിച്ചു ജ്ഞാനങ്ങൾ അത് ക്രിമികരിച്ചത് എൻ്റെ പുസ്തകത്തിൽ ഉണ്ട് , അത് പോലെ എഴുതപ്പെട്ട നെറ്റ് പുസ്തകത്തിലും ഉണ്ട് , അത് കൊണ്ട് അത് ഒക്കെ അവലോകനം ആയി കണ്ട് , ദൈവത്തിൽ പ്രത്യാശപ്പെടാൻ ഉത്ബോദിപ്പിയ്ക്കുന്നു , പഴയ പാരമ്പര്യം വരുന്നു അവയെ ഉൾക്കൊള്ളുക എന്ന് ആണ് അർത്ഥം , ജയം ജയം ഈശോ മിശിഹാ ജയം ജയം , ആദി ആദി ദൈവ ദൈവ തമ്പുരാന് സ്തുതി , ഈശോ മിശിഹാ തമ്പുരാൻ തമ്പുരാൻ തമ്പുരാൻ വലിയ തമ്പുരാൻ യഹോവ തമ്പുരാൻ തമ്പുരാൻ തമ്പുരാൻ അഗ്നി അഗ്നി തമ്പുരാൻ തമ്പുരാൻ തമ്പുരാന് സ്തുതി സ്തോത്രം മഹത്വം ആമേൻ അല്ലേലുയ്യ .
ഡോമിനിയ്ക്ക് സെബാസ്റ്റ്യൻ ,
കവലയ്ക്കൽ ,
ഈശോ മിശിഹായ്ക്ക് സ്തുതി സ്തോത്രം മഹത്വം ആമേൻ അല്ലേലുയ്യ . https://wisdom9.weebly.com/
wisdom9.weebly.com/